Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Equipment

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്

കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​ന്ന​​​ദ്ധ​​​സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഗാ​​​സ്ട്രോ എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് ആ​​​ധു​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ കൈ​​​മാ​​​റി ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ്.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങ് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഗാ​​​സ്ട്രോ എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​ദ്ധ​​​തി​​​ക്കാ​​​യി 50 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

മെ​​​ഡി​​​ക്ക​​​ൽ ചെ​​​ല​​​വു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ വ​​​ള​​​ർ​​​ച്ച ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ സു​​​മ​​​ന​​​സു​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ന​​​മു​​​ക്ക് ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം ഒ​​​ട്ട​​​ന​​​വ​​​ധി സാ​​​ധ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​കു​​​ന്ന ഒ​​​ന്നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​തെ​​​ന്നും ലോ​​​ക കാ​​​ൻ​​​സ​​​ർ​​​ദി​​​ന​​​ത്തി​​​ൽ 1000 കാ​​​ൻ​​​സ​​​ർ​​​രോ​​​ഗി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം​​​കു​​​റി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു. കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യ്ക്കു​​​വേ​​​ണ്ടി തൃ​​​ശൂ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഒ​​​രു ജീ​​​വ​​​കാ​​​രു​​​ണ്യ ഹോ​​​സ്പി​​​റ്റ​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നേ​​​രി​​​ട്ടു​​​മ​​​ന​​​സി​​​ലാ​​​ക്കി​​​യ അ​​​ദ്ദേ​​​ഹം ഗാ​​​സ്ട്രോ എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​നു ബാ​​​ക്കി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന് 50 ല​​​ക്ഷം രൂ​​​പ​​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പ് ന​​​ൽ​​​കി. ഇം​​​ഗ്ല​​​ണ്ടി​​​ൽ​​​നി​​​ന്നും ഇ​​​റ​​​ക്കു​​​മ​​​തി​​​ചെ​​​യ്ത ആ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​മാ​​​ണ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഗ്യാ​​​സ്ട്രോ വി​​​ഭാ​​​ഗ​​​ത്തി​​​നു കൈ​​​മാ​​​റി​​​യ​​​ത്. ല​​​ണ്ട​​​നി​​​ലെ 30 വ​​​ർ​​​ഷ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക​​​ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് നാ​​​ട്ടി​​​ലെ​​​ത്തി തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ​​​രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചു​​​വ​​​ന്ന ഗാ​​​സ്ട്രോ എ​​​ന്‍റ​​​റോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​പൗ​​​ലോ​​​സ് ജോ​​​ർ​​​ജി​​​നെ ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​മോ​​​ദി​​​ച്ചു.

ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​ആ​​​ർ. ഷാ​​​ഹി​​​ർ​​​ഷാ, ആ​​​ർ​​​എം​​​ഒ ഡോ. ​​​അ​​​മീ​​​റ, ഗ്യാ​​​സ്ട്രോ എ​​​ന്‍റ​​​റോ​​​ജി​​​സ്റ്റ് ഡോ. ​​​പൗ​​​ലോ​​​സ് ജോ​​​ർ​​​ജ്, ചീ​​​ഫ് ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സി.​​​സി. രേ​​​ണു​​​ക, എ​​​ച്ച്ഡി എ​​​സ് അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.



Latest News

Corehub Up